Your Image Description Your Image Description

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ (പാം) ​ഇ​തി​നാ​യു​ള്ള സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ് അ​പേ​ക്ഷി​ക്കാം. ബി​സി​ന​സ് ഉ​ട​മ​ക​ൾ സ​ഹ​ൽ ബി​സി​ന​സ് വ​ഴി​യാ​കും അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ക്കു​ക.

സ​ഹ​ൽ ആ​പു വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി എ​ക്സി​റ്റ് പെ​ർ​മി​റ്റ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്നും സ​ഹ​ൽ ബി​സി​ന​സ് ആ​പ് വ​ഴി തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ജീ​വ​ന​ക്കാ​ർ സ​മ​ർ​പ്പി​ച്ച എ​ക്സി​റ്റ് പെ​ർ​മി​റ്റ് അ​ഭ്യ​ർ​ഥ​ന​ക​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നും അം​ഗീ​ക​രി​ക്കാ​നും ക​ഴി​യു​മെ​ന്നും പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *