Your Image Description Your Image Description

ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികളെ എക്‌സൈസ് പിടികൂടി. കുമളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ശ്യാം ആഷിക് (18), അഷറഫ് (20) എന്നിവരെ അറസ്റ്റ് ചെയ്‌തത്‌.

വെള്ളിയാഴ്ച വൈകിട്ട് അടിമാലി ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

ആഷിക് ഐടിഐ വിദ്യാര്‍ത്ഥിയും ശ്യാം അഷറഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *