Your Image Description Your Image Description

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം “പ്രിൻസ് ആൻഡ് ഫാമിലി” ഹൗസ് ഫുൾ ഷോകളോടെ 30 ദിവസം പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു. ചിരിക്ക് പ്രാധാന്യം നല്‍കിയ ചിത്രമാണിത്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രിൻസ് ആൻഡ് ഫാമിലി 30 ദിവസം കൊണ്ട് ആഗോളതലത്തില്‍ 25 കോടിയോളം ആകെ നേടി എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ത്.

Leave a Reply

Your email address will not be published. Required fields are marked *