Your Image Description Your Image Description

കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം ഉ​​​യ​​​ർ​​​ത്തും. 2040 എത്തുമ്പോൾ പ്രായം 70 ​​​ആ​​​യി ഉയർത്താനു​​​ള്ള ബി​​​ൽ വ്യാ​​​ഴാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി. യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം ആ​​​യി​​​രി​​​ക്കുമി​​​ത്.

ശ​​​രാ​​​ശ​​​രി ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷം കൂടുമ്പോൾ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം പു​​​തു​​​ക്കു​​​ന്ന രീ​​​തി​​​യാ​​ണു ഡെ​​​ന്മാ​​​ർ​​​ക്കി​​​ലു​​​ള്ള​​​ത്. നി​​​ല​​​വി​​​ൽ 67 വ​​​യ​​​സാ​​​ണ്. 2030ൽ 68​​​ഉം 2035ൽ 69​​​ഉം ആ​​​യി ഉ​​​യ​​​രും.

 

Leave a Reply

Your email address will not be published. Required fields are marked *