Your Image Description Your Image Description

ത​ളി​പ്പ​റ​മ്പ്: ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ മ​ക​നെ​യും കൂ​ട്ടു​കാ​രെും ആക്രമിച്ച മു​ഖ്യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി സ​ന്തോ​ഷ്, ശ്രീ​കാ​ന്ത്, പ്ര​ജീ​ഷ് എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

ബു​ധ​നാ​ഴ്ച രാ​ത്രി തൃ​ച്ചം​ബ​രം ചി​ന്മ​യ സ്കൂ​ളി​ന് മു​ന്നി​ൽ വ​ച്ചാ​ണ് യ​ദു​ശാ​ന്തിനെയും കു​ട്ടു​കാ​രെയും സ്കൂ​ൾ ഫ്ല​ക്സി​ന് ക​ല്ലെ​റി​ഞ്ഞു എ​ന്നാ​രോ​പി​ച്ച് എ​ട്ടം​ഗ സം​ഘം മ​ർ​ദി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *