Your Image Description Your Image Description

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ൻ ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി. ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഉദ്യോഗസ്ഥർ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ൽ ആ​ണ് സം​ഭ​വം. പരിശോധനയിൽ 3495 കി​ലോ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.നി​രോ​ധി​ത പു​ക​യി​ല ക​ട​ത്തി​യ വാ​ളാ​ട് സ്വ​ദേ​ശി സ​ഫീ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

Leave a Reply

Your email address will not be published. Required fields are marked *