Your Image Description Your Image Description

ചേര്‍ത്തല ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 2025-26 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈഫൻ്റോടുകൂടിയും ഒബിസി,ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായും സൗജന്യപഠനം അനുവദിക്കും. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി ജൂണ്‍ അഞ്ച്. ഫോണ്‍: 0478 2817234, 9656720906

Leave a Reply

Your email address will not be published. Required fields are marked *