Your Image Description Your Image Description

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൊടുവള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി റ​ഷീ​ദി​ന്‍റെ മ​ക​ൻ അ​നൂ​സ് റോ​ഷ​നെ​യാ​ണ് (21) ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അ​നൂ​സ് റോ​ഷ​ൻ്റെ സ​ഹോ​ദ​ര​ൻ അ​ജ്മ​ൽ റോ​ഷ​ൻ വി​ദേ​ശ​ത്താ​ണ്.

വി​ദേ​ശ​ത്ത് വ​ച്ചു​ണ്ടാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​ഹോ​ദ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​തെ​ന്നാ​ണ് നി​ഗ​മ​നം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *