Your Image Description Your Image Description

മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
കൊല്ലം ചിന്നക്കട പള്ളിപ്പുറത്ത് പുത്തൻവീട്ടിൽ പി.സി ചെറിയാൻനെ (ഷിബു-53) പോലീസ് പിടിയിലായത്.

മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പൊലിസിൽ പരാതി നൽകുകയും തുടർന്ന് അറസ്റ്റ് . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *