Your Image Description Your Image Description

യുഎഇയിൽ വിനോദ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധനവ്.നഗരത്തിലെ ചൂടിലും സന്ദർശകരുടെ കണ്ണിനും മനസ്സിനും കുളിരേകാൻ പ്രധാനപ്പെട്ട 10 വിനോദകേന്ദ്രങ്ങൾ വേനൽ മാസങ്ങളിലും തുറന്നുപ്രവർത്തിക്കും.

മഞ്ഞിൽ സമയം ചെലവഴിക്കാൻ താത്പര്യമുള്ളവർക്ക് മാൾ ഓഫ് എമിറേറ്റ്സിലെ സ്‌കീ ദുബായിലെത്താം. ഇൻഡോർ സാഹസികപ്രവർത്തനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐഎംജി വേൾഡ് ഓഫ് അഡ്വെഞ്ചർ മികച്ച തിരഞ്ഞെടുപ്പായിരിക്കും. ബെൻ ടെൻ, ഗംബോൾ, ദ പവർപഫ് ഗേൾസ്, ലേസി ടൗൺ എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള റൈഡുകൾ ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *