Your Image Description Your Image Description

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മരണമാസ്’ ഒ.ടി.ടിയിലെത്തുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേസിലിന്‍റെ പുതിയ രൂപവും ഭാവവും വൻ ചർച്ചയായിരുന്നു. ബ്ലാക്ക് കോമഡി ചിത്രമായ മരണമാസ് ബോക്സ് ഓഫിസിൽ മികച്ച വിജയമാണ് നേടിയത്. ഈ വർഷത്തെ വിഷുവിന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റിലീസുകളിൽ ഒന്നായിരുന്നു മരണമാസ്. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

മേയ് 15 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യും. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് കൃഷ്ണ ബാബു ആന്‍റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അനിഷ്മ അനിൽകുമാറാണ് നായിക. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

About Author
Sandhya
View All Articles
Check latest article from this author !
ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. 20 വയസ്സ് പ്രായമുള്ളതായി കരുതപ്പെടുന്നയാളാണ് നുഴഞ്ഞുകയറിയത്. ഇയാളെ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ച ഉടൻ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. സമാനമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന മറ്റൊരു പാകിസ്താൻ ബി‌എസ്‌എഫ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.   ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യോഗത്തിൽ പാകിസ്താനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തിൽ ലക്ഷ്കർ ഇ തെയ്ബക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച ഐക്യരാഷ്ട്രസഭ, പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടതെന്നാണ് യു എൻ നിരീഷണം.

May 6, 2025
പാക് പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം
ഇത്തവണ കാലവർഷം നേരത്തെയെത്തും! സംസ്ഥാനത്ത് ഇന്ന് ഇടിമിന്നൽ ജാഗ്രതാ നി‍ർദേശവും

Leave a Reply

Your email address will not be published. Required fields are marked *