Your Image Description Your Image Description

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ഉണ്ടായ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു 15 ദി​വ​സം മു​ൻ​പ് പ്ര​ദേ​ശ​ത്ത് ക​ട ആ​രം​ഭി​ച്ച പ്ര​ദേ​ശ​വാ​സി സം​ഭ​വ​ദി​വ​സം ക​ട തു​റ​ന്നി​രു​ന്നി​ല്ല. ഇ​യാ​ളെ എ​ൻ​ഐ​എ​യും മ​റ്റു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് റിപ്പോർട്ടുകൾ ഉണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​തി​നോ​ട​കം നൂ​റോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *