Your Image Description Your Image Description

തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ്‌ ആണ് കൊല്ലപ്പെട്ടത്. മനോജിന്‍റെ അച്ഛൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിൽ സംഭവം നടന്നത്.ക​റി​ക്ക​ത്തി കൊ​ണ്ട് അ​ച്ഛ​ൻ വി​ജ​യ​ൻ മ​നോ​ജി​ന്‍റെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം വി​ജ​യ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് നെ​യ്യാ​ര്‍ ഡാം ​പോ​ലീ​സ് വി​ജ​യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *