Your Image Description Your Image Description

കുവൈത്തിൽ അം​ഗാ​ര സ്ക്രാ​പ്പ് യാ​ർ​ഡി​ന് സ​മീ​പം ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ്വ​ദേ​ശി​ക്ക് ക്രി​മി​ന​ൽ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.മ​ര​ണ​പ്പെ​ട്ട​യാ​ള്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​

സാ​ദ് അ​ൽ അ​ബ്ദു​ല്ല​യി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലേ​ക്ക് ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് പു​റ​ത്തു​വ​ന്ന​ത്.തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ലാ​വു​ക​യും മ​രു​ഭൂ​മി​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *