Your Image Description Your Image Description

ഡ​​​​​മാ​​​​​സ്ക​​​​​സ്: സിറിയയിൽ ഉണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു.സി​​​​​റി​​​​​യ​​​​​യി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​നു​​​​​കൂ​​​​​ല പോ​​​​​രാ​​​​​ളി​​​​​ക​​​​​ളും ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ഡ്രൂ​​​​​സ് വി​​​​​ഭാ​​​​​ഗ​​​​​വും ത​​​​​മ്മി​​​​​ലു​​​​​ണ്ടാ​​​​​യ വെ​​​​​ടി​​​​​വ​​​​യ്പി​​​​​ലാണ് ആളുകൾ കൊല്ലപ്പെട്ടത്.

ഡ​​​​​മാ​​​​​സ്ക​​​​​സ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ന്ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യ ജ​​​​​റാ​​​​​മ​​​​​ന​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ​​​​​ അ​​​​​ക്ര​​​​​മം ഉണ്ടായത്. ഇ​​​​​സ്ലാം മ​​​​​ത​​​​പ്ര​​​​​വാ​​​​​ച​​​​​ക​​​​​നാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന ഓ​​​​​ഡി​​​​​യോ ക്ലി​​​​​പ്പ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​ണു സം​​​ഘ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​ത്.

Leave a Reply

Your email address will not be published. Required fields are marked *