Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്കേ​സ് പ്ര​തി പോ​ലീ​സു​കാ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​ന്നി​യ​ങ്ക​ര ക​ണ്ണ​ഞ്ചേ​രി​യി​ല്‍ ആ​ണ് സം​ഭ​വം നടന്നത്.

അ​ര്‍​ജാ​സ് എന്നയാളാണ് പോ​ലീ​സു​കാ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​ന്നി​യ​ങ്ക​ര സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബാ​ബു, സി​പി​ഒ ശ​ര​ത് രാ​ജ​ന്‍ എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.

ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ഇ​റ​ച്ചി​ക്ക​ട​യി​ല്‍ ക​യ​റി​യ പ്ര​തി ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ്രൗ​ണ്‍ ഷു​ഗ​ര്‍ കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​യാ​ളെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന​ത്.

 

 

Leave a Reply

Your email address will not be published. Required fields are marked *