Your Image Description Your Image Description

ഒ​ട്ടാ​വ: കാ​നേ​ഡി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഖാ​ലി​സ്ഥാ​ൻ നേതാവും ന്യൂ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (എ​ൻ‌​ഡി‌​പി) മേ​ധാ​വി ജ​ഗ്മീ​ത് സിം​ഗ് പ​രാ​ജ​യ​പ്പെ​ട്ടു. മൂ​ന്നാം ത​വ​ണ​യും വി​ജ​യം ല​ക്ഷ്യ​മി​ട്ട് ഇറങ്ങിയ ജ​ഗ്മീ​ത് സിം​ഗിന് കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ ബ​ർ​ണ​ബി സെ​ൻ​ട്ര​ൽ സീ​റ്റി​ൽ ലി​ബ​റ​ൽ സ്ഥാ​നാ​ർ​ഥി​യാ​യ വേ​ഡ് ചാം​ഗി​നോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.ജ​ഗ്മീ​ത് സിം​ഗി​ന് ഏ​ക​ദേ​ശം 27 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ചാം​ഗ് 40 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി. വോ​ട്ടു ശ​ത​മാ​ന​ത്തി​ൽ ജ​ഗ്മീ​ത് സിം​ഗി​ന്‍റെ പാ​ർ​ട്ടി​ക്കും വ​ലി​യ ഇ​ടി​വ് നേ​രി​ട്ടി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *