Your Image Description Your Image Description

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.പ​ഹ​ല്‍​ഗാ​മി​ല്‍ പൗ​ര​ന്മാ​ര്‍​ക്ക് നേ​രെ ന​ട​ന്ന ക്രൂ​ര​മാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ നേ​രി​ടാ​നു​ള്ള കൂ​ട്ടാ​യ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ​യും ഇ​ച്ഛാ​ശ​ക്തി​യു​ടെ​യും പ്ര​ക​ട​ന​മാ​യി​രി​ക്കും ഇ​തെ​ന്ന് ക​ത്തി​ല്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *