Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ച​ന്ദ​ന​മ​രം മോ​ഷ്ടി​ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പി​ടി​യി​ല്‍.പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​ര്‍(​ചാ​ള ബാ​ബു- 37) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണൂ​ര്‍ പി​ടി​പ്പ​ഴി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ച​ന്ദ​ന​മ​ര​മാ​ണ് ഷ​ബീ​ര്‍ മോ​ഷ്ടി​ച്ച​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *