Your Image Description Your Image Description

യുഎഇയിൽ തീരപ്രദേശങ്ങളിൽ ഇന്ന് താപനില കുറയാൻ സാധ്യത. കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, ഇന്ന് രാത്രിയും നാളെ രാവിലെയും ഈർപ്പം കൂടിയ അന്തരീക്ഷമാകും. ഈ അവസ്ഥ വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഇന്നത്തെ പരമാവധി താപനില 32-38°C വരെയും ഏറ്റവും കുറഞ്ഞ താപനില 20-25°C വരെ ആയിരിക്കും. രാജ്യത്തുടനീളം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശനിയാഴ്ച   താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *