Your Image Description Your Image Description

ന്യൂ​ജേ​ഴ്സി: ന്യൂ ​ജേ​ഴ്സി​യി​ൽ കാ​ട്ടു​തീ​യെ തു​ട​ർ​ന്നു 3000 പേ​രെ ഒ​ഴി​പ്പി​ച്ചു.ഓ​ഷ്യ​ൻ കൗ​ണ്ടി​യി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച കാ​ട്ടു തീ ​ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

8,500 ഏ​ക്ക​റി​ലാ​ണ് നി​ല​വി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടു തീ​യെ തു​ട​ർ​ന്നു ഗാ​ർ​ഡ​ൻ സ്റ്റേ​റ്റ് ഹൈ​വേ അ​ട​ച്ചു. കാ​ട്ടു​തീ 50 ശ​ത​മാ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെന്ന് അധികൃതർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *