Your Image Description Your Image Description

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍.പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വത്ത് തട്ടിയെടുക്കല്‍, കുട്ടിയുമായി അനധികൃത യാത്ര, ദുരുപയോഗം, അവഗണന, അല്ലെങ്കില്‍ ആവശ്യമുള്ളപ്പോള്‍ മാതാപിതാക്കള്‍ക്ക് മതിയായ പരിചരണവും പിന്തുണയും നല്‍കുന്നതില്‍ പരാജയപ്പെടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ കര്‍ശനമായ പിഴകള്‍ ചുമത്തുന്നതിന് പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം വിശാലവും സമഗ്ര വ്യാപ്തിയുള്ളതുമാണ്. നിയമം യുഎഇ പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും ബാധകമാണ്. എന്നിരുന്നാലും, മുസ്‌ലിം അല്ലാത്ത പൗരന്മാര്‍ക്കും ചില യുഎഇ നിവാസികള്‍ക്കും വ്യത്യസ്തമായ ഒരു നിയമം തിരഞ്ഞെടുക്കാം. കൂടാതെ, ചില വ്യവസ്ഥകള്‍ക്ക് വിധേയമായി, പുതിയ നിയമം യുഎഇ നിവാസികള്‍ക്കും ബാധകമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *