Your Image Description Your Image Description

ഖ​ത്ത​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ ഷ​ഹാ​നി​യ​യി​ലെ റൗ​ദ​ത് ഉ​മ്മു​ൽ ഥീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ യ​ത്ന​വു​മാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം.

ഖ​ത്ത​റി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് അ​ൽ ഷ​ഹാ​നി​യ കോം​പ്ല​ക്സ് പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്നാ​ണ് കു​റ്റി​ക്കാ​ടു​ക​ളും മ​ര​ങ്ങ​ളും ഇ​ട​തൂ​ർ​ന്ന സ​ന്ദ​ർ​ശ​ക മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ക്ലീ​നി​ങ് ഡ്രൈ​വ് ന​ട​ത്തി​യ​ത്.പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു.

Leave a Reply

Your email address will not be published. Required fields are marked *