Your Image Description Your Image Description

യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10 പ്രധാന സ്ഥലങ്ങളിലേക്കാണ് നിലവിൽ സേവനം വർധിപ്പിച്ചിരിക്കുന്നത്.

ഇതിൽ ഊദ് മെത്‌ഹ, ബർഷ ഹൈറ്റ്സ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു. കൂടുതൽ തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സർവീസ് സഹായിക്കുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *