Your Image Description Your Image Description

കോ​ട്ട​യം: ളാ​ക്കാ​ട്ടൂ​രി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 യോ​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​ണ്ണ​ൻ​കു​ന്ന് മാ​ത്ത​ച്ചേ​രി​ൽ ബി​നോ ഐ​പ്പി​നാ​ണ് (48) പ​രി​ക്കേ​റ്റ​ത്.

കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബി​നോ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം കാ​ട്ടു​പ​ന്നി​യെ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ മ​റ​വ് ചെ​യ്തു.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 17 വാ​ർ​ഡു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും കു​റു​ക്ക​ന്‍റെ​യും ശ​ല്യം വ്യാ​പ​കമാണെന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *