Your Image Description Your Image Description

തൃ​ശൂ​ർ​:​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്.​ കാ​ട്ടാ​ന​ശ​ല്യ​വും ​ ​പു​ലി​യുടെ ​ ​ആ​ക്ര​മ​ണ​വും​ ​നി​ര​ന്ത​ര​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​വാ​ഴ​ച്ചാ​ൽ,​ ​പീ​ച്ചി,​ ​ചാ​ല​ക്കു​ടി​ ​ഡി​വി​ഷ​നുകളിൽപോലും ​ആ​വ​ശ്യ​മാ​യ​ ​ബീ​റ്റ് ​ഓ​ഫീ​സ​റി​ല്ല.​ ​ ​വ​ന​ത്തി​ൽ​ ​എ​ന്ത് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ഴും​ ​ആ​ദ്യം​ ​സേ​വ​ന​ ​രം​ഗ​ത്തെ​ത്തു​ന്ന​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ത​സ്തി​ക​യി​ൽ​ ​ജി​ല്ല​യി​ൽ​ ​നാ​ല് ​ഡി​വി​ഷ​നു​ക​ളി​ലാ​യി​ 42​ ​പേ​രു​ടെ​ ​ഒ​ഴി​വാ​ണു​ള്ള​ത്.​

​ഒ​ഴി​വ് ​നി​ക​ത്താ​ത്ത​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​യ​പ്പോ​ൾ​ ​പി.​എ​സ്.​സി​ 22​ ​പേ​രു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റ് ​മാ​ത്രം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​ഇ​വ​രു​ടെ​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ചെ​ങ്കി​ലും​ ​എ​ത്ര​പേ​രു​ടെ​ ​സേ​വ​നം​ ​വ​കു​പ്പി​ന് ​ല​ഭ്യ​മാ​കു​മെ​ന്ന് ​അ​റി​യി​ല്ല. വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​പു​ല​ർ​ത്തേ​ണ്ട​ ​ജോ​ലി​യാ​യ​തി​നാ​ൽ​ ​പ​ല​രും​ ​മ​റ്റു​ ​ജോ​ലി​ക​ൾ​ ​ല​ഭി​ച്ചാൽ വ​നം​വ​കു​പ്പി​ലെ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച് ​പോ​കു​ന്ന​ ​സാ​ഹ​ച​ര്യ​വു​മു​ണ്ട്.​

Leave a Reply

Your email address will not be published. Required fields are marked *