Your Image Description Your Image Description

കോ​ട്ട​യം: പൂ​ഞ്ഞാ​റി​ൽ ക​ഞ്ചാ​വു​മാ​യി പ​ത്താം ക്ലാ​സു​കാ​ര​ൻ പി​ടി​യി​ൽ. ആ​റ് ഗ്രാം ​ക​ഞ്ചാ​വാ​ണ് വി​ദ്യാ​ർ​ഥി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇന്നലെ വി​ദ്യാ​ർ​ഥി​യെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​തോ​ടെ എ​ക്‌​സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *