Your Image Description Your Image Description

മ​ല​പ്പു​റം: വ്ളോ​ഗ​ർ ജു​നൈ​ദി​ന്‍റേ​ത് അ​പ​ക​ട മ​ര​ണം ത​ന്നെ​യെ​ന്ന് പോ​ലീ​സ്. അ​പ​ക​ട സ​മ​യം ജു​നൈ​ദ് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റിപ്പോർട്ടിലുണ്ട്.

ജു​നൈ​ദി​ന്‍റെ ര​ക്ത സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.മ​ഞ്ച​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് വ്ളോ​ഗ​ർ ജു​നൈ​ദ് മ​രി​ച്ച​ത്. റോ​ഡ​രി​കി​ലെ മ​ണ്‍​കൂ​ന​യി​ല്‍ ത​ട്ടി ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *