Your Image Description Your Image Description

മാ​ന​ന്ത​വാ​ടി: ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ.എം.​ഡി. അ​ജ്‌​ലം (27)ത്തെ​യാ​ണ് ബാ​വ​ലി പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​ത്.പോ​ലീ​സി​നെ ക​ണ്ട യു​വാ​വ് പ​രി​ഭ്ര​മി​ച്ചു.

ഇ​തോ​ടെ പോ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ വ​സ്ത്ര​ത്തി​ന്‍റെ പോ​ക്ക​റ്റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ പൊ​തി​യി​ല്‍ 50 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *