Your Image Description Your Image Description

അബുദാബി: ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ഗു​ണ​നി​ല​വാ​ര​മു​റ​പ്പു​വ​രു​ത്താ​നു​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍ന്ന് അബുദാബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി(​അ​ഡാ​ഫ്‌​സ). കൂടാതെ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ അ​ല്‍ ഷ​ഹാ​മ​യി​ലെ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം അ​ല്‍ അ​ജ്ബാ​ന്‍ മേ​ഖ​ല​യി​ലെ പൗ​ള്‍ട്രി ഫാം ​സ്ഥാ​പ​നം നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഡാ​ഫ്സ പൂ​ട്ടി​ച്ചി​രു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യോ സം​ശ​യം തോ​ന്നു​ക​യോ ചെ​യ്താ​ല്‍ അബുദാബി സ​ര്‍ക്കാ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റിൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ഡാ​ഫ്‌​സ നി​ര്‍ദേ​ശി​ച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *