Your Image Description Your Image Description

തൃ​ശൂ​ർ: എ​രു​മ​പ്പെ​ട്ടി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തി​പ്പ​ല്ലൂ​ർ വീ​ട്ടി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ മ​ക​ൻ ജി​ജി​ൻ ലാ​ലാ​ണ് (25) മ​രി​ച്ച​ത്. വി​ദേ​ശ​ത്ത് പോ​കാനിരിക്കെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5.20ന് ​ക​ട​ങ്ങോ​ട് കാ​ദ​ർ​പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ട​ങ്ങോ​ട്ടേ​ക്ക് പോ​യി​രു​ന്ന ബ​സി​നെ മ​റി​ക​ട​ന്നെ​ത്തി​യ കാ​ർ എ​തി​രെ വ​ന്ന ജി​ജി​ൻ ലാ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ബൈ​ക്കി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വൈ​ശാ​ഖും (25) പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *