Your Image Description Your Image Description

പാലക്കാട്: ചാരായം വാറ്റിയ വീട്ടമ്മ പിടിയിൽ. അട്ടപ്പാടിയിലെ പൊട്ടിക്കൽ സ്വദേശി രാമിയാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ ഭർത്താവ് എക്സൈസ് ഉദ്യോ​ഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു. വീട്ടിൽ ദമ്പതികൾ ചാരായം വാറ്റുന്നുവെന്ന രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു അഗളി എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *