Your Image Description Your Image Description

മ​ല​പ്പു​റം: കോ​ഡൂ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. മ​ല​പ്പു​റം മാ​ണൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബ്ദു​ൾ കു​ഴ​ഞ്ഞു​വീ​ണ്ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മരണപ്പെട്ടത്.

രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ബ​സ് കാ​ത്തു​നി​ന്ന മൂ​ന്ന് സ്ത്രീ​ക​ളെ അ​ബ്ദു​ൾ ല​ത്തീ​ഫ് ഓ​ട്ടോ​യി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​ത് കണ്ട ബ​സ് ജീ​വ​ന​ക്കാ​ർ ഓ​ട്ടോ ത​ട​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.ബ​സ് ജീ​വ​ന​ക്കാ​രെ​യും ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *