Your Image Description Your Image Description

ന്യൂഡൽഹി: സംസ്ഥാനത്ത് എൻഎസ്എസിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ 2021 മുതൽ നിയമിച്ച 350 ഓളം തസ്‌തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർ‍ദ്ദേശം. അധ്യാപക-അനധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താനാണ് പരമോന്നത കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭിന്നശേഷിക്കാർക്കായി 60 തസ്തികകൾ മാറ്റിവച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ നാല് വർഷമായി നിയമനം സ്ഥിരപ്പെടുത്താൻ കാത്തിരുന്നവർക്ക് സർക്കാർ ശമ്പളം ലഭിച്ചു തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *