Your Image Description Your Image Description

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​നയ്ക്ക് നേരെ ആക്രമണം.ഇ​ന്ന് രാ​വി​ലെ​യാ​ണ് ആരംഭിച്ച ഏ​റ്റു​മു​ട്ടലിൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു.

ഛത്തീ​സ്ഗ​ഡി​ലെ സു​ഖ്മ​യി​ൽ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​സേ​ന നടത്തിയ തെ​ര​ച്ചി​ലി​നി​ടെയാണ് മാ​വോ​യി​സ്റ്റു​ക​ൾ വെടിവെച്ചത്. തു​ട​ർ​ന്നു സു​ര​ക്ഷ​സേ​ന ശക്തമായി തിരിച്ചടിച്ചു. പ്ര​ദേ​ശ​ത്ത് ​സേ​ന തെ​ര​ച്ചി​ൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *