Your Image Description Your Image Description

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ നാ​ഗ​ർ​കു​ർ​ണൂ​ലി​ൽ ശ്രീ​ശൈ​ലം ലെ​ഫ്റ്റ് ബാ​ങ്ക് ക​നാ​ൽ തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന എ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​ൻ ഊ​ർ​ജി​ത​ശ്ര​മം തു​ട​രു​ന്നു.

പ്രാ​ദേ​ശി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മെ ഇ​ന്ത്യ​ൻ ആ​ർ​മി, നേ​വി, നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ റെ​സ്‌​പോ​ൺ​സ് ഫോ​ഴ്‌​സ് (എ​ൻ​ഡി​ആ​ർ​എ​ഫ്), സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ റെ​സ്‌​പോ​ൺ​സ് ഫോ​ഴ്‌​സ് (എ​സ്‌​ഡി​ആ​ർ​എ​ഫ്) തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്താ​നാ​കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും സി​മ​ന്‍റ് പാ​ളി​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *