Your Image Description Your Image Description

തിരുവനന്തപുരം : ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർസാന്ത്വനത്തിലേക്ക് മൾട്ടിപർപ്പസ് വർക്കർ / ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഫെബ്രുവരി 27 രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.

Leave a Reply

Your email address will not be published. Required fields are marked *