Your Image Description Your Image Description

ഡ​​​ൽ​​​ഹി: എ​​​യ​​​ർ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ. യാത്ര ചെയ്യാൻ പൊ​​​ട്ടി​​​യ സീ​​​റ്റ് ല​​​ഭി​​​ച്ച​​​തി​​​ന് എ​​​യ​​​ർ ഇ​​​ന്ത്യ​​​യെ ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ൽ മന്ത്രി കുറ്റപെടുത്തിയത്.

യാ​​​ത്ര​​​ക്കാ​​​രി​​​ൽ ​​​നി​​​ന്ന് ടി​​​ക്ക​​​റ്റി​​​നു​​​ള്ള മു​​​ഴു​​​വ​​​ൻ പ​​​ണ​​​വും ഈ​​​ടാ​​​ക്കി​​​യ​​​ശേ​​​ഷം മോ​​​ശം ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ധാ​​​ർ​​​മി​​​ക​​​വും വ​​​ഞ്ച​​​നാ​​​പ​​​ര​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്ന് ചൗ​​​ഹാ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

ഭോ​​​പ്പാ​​​ൽ മു​​​ത​​​ൽ ഡ​​​ൽ​​​ഹി വ​​​രെ​​​യു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര​​​യി​​​ൽ മന്ത്രിക്ക് എയർ ഇന്ത്യയിൽ നിന്നും മോശം അനുഭവം ഉണ്ടായത്. ചൗ​​​ഹാ​​​ന്‍റെ എ​​​ക്സിലെ കു​​​റി​​​പ്പി​​​നു പി​​​ന്നാ​​​ലെ എ​​​യ​​​ർ ഇ​​​ന്ത്യ ക്ഷ​​​മാ​​​പ​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *