Your Image Description Your Image Description

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വർണവില ഉടന്‍ തന്നെ 65,000 തൊടുമെന്ന സൂചനകൾ നൽകിക്കൊണ്ടിരുന്നതിനിടെയായിരുന്നു ഇന്നലത്തെ 360 രൂപയുടെ ഇടിവ്.വില വർധന സ്വർണാഭരണ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *