Your Image Description Your Image Description

ഡ​​​ൽ​​​ഹി: ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രു​​​ടെ ത​​​ല​​​ത്തി​​​ൽ പു​​​തി​​​യ ഹോ​​​ട്ട്‌​​​ലൈ​​​ൻ സ്ഥാ​​​പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ​​​യും ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ​​​യും അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ സേ​​​ന​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വേ​​​ലി സ്ഥാ​​​പി​​​ക്കാ​​​ൻ 99 പു​​​തി​​​യ മേ​​​ഖ​​​ല​​​ക​​​ളും ഇ​​​രു സേ​​​ന​​​ക​​​ളും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.

ഇ​​​ന്ത്യ​​​യു​​​ടെ അ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യും (ബി​​​എ​​​സ്എ​​​ഫ്)ബംഗ്ലാദേശിന്‍റെ അ​​​തി​​​ർ​​​ത്തി സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗ​​​മാ​​​യ ബോ​​​ർ​​​ഡ​​​ർ ഗാ​​​ർ​​​ഡ് ബം​​​ഗ്ലാ​​​ദേ​​​ശും ത​​​മ്മി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

 

Leave a Reply

Your email address will not be published. Required fields are marked *