Your Image Description Your Image Description

കൊച്ചി: മ​സ്തക​ത്തി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​തി​ര​പ്പി​ള്ളി​യി​ലെ കാ​ട്ടാ​ന ച​രി​ഞ്ഞു. മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട്ട് ചികിത്സക്കെത്തിച്ച കൊമ്പനാണ് ചരിഞ്ഞത്.

തു​മ്പി​കൈ​യി​ലേ​ക്കും അ​ണു​ബാ​ധ ബാ​ധി​ച്ചി​രു​ന്നു. ആ​ന ര​ക്ഷ​പെ​ടാ​ന്‍ 30 ശ​ത​മാ​നം സാ​ധ്യ​ത മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് നേ​ര​ത്തേ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *