Your Image Description Your Image Description

ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ൽ ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യു​ടെ ബാ​ഗി​ൽ നി​ന്നും ഒ​രു ല​ക്ഷം രൂ​പ കവർന്നു. കോ​ള​പ്ര പാ​ങ്ക​ര​യി​ല്‍ ര​മ്യ​യു​ടെ പ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്.

എ​ല്‍​ഐ​സി തൊ​ടു​പു​ഴ ബ്രാ​ഞ്ചി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​ണ് ര​മ്യ. ശ​നി​യാ​ഴ്ച ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ ല​ഭി​ച്ച പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത് എ​ന്നാ​ണ് ര​മ്യ പ​റ​ഞ്ഞ​ത്. ശ​നി​യാ​ഴ്ച എ​ല്‍ ഐ ​സി ഓ​ഫീ​സ് അ​വ​ധി​യാ​യ​തി​നാ​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ ല​ഭി​ക്കു​ന്ന പ​ണം തി​ങ്ക​ളാ​ഴ്ച​യാ​ണ് ഹെ​ഡ് ഓ​ഫീ​സി​ലാ​ണ് അ​ട​യ്ക്കു​ന്ന​ത്.

ഇ​തി​നാ​യി തൊ​ടു​പു​ഴ​യി​ലെ ഇ​ന്‍​ഷു​റ​ന്‍​സ് ഓ​ഫീ​സി​ല്‍ അ​ട​ക്കാ​ന്‍ കൊ​ണ്ടു​പോ​യ പ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത് എ​ന്നാ​ണ് പ​രാ​തി. ര​മ്യയുടെ പരാതിയുടെ അടിസ്ഥനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *