Your Image Description Your Image Description

ജെ​റു​സ​ലേം: ബ​ന്ദി​ക​ളെ തി​രി​കെ അ​യ​ച്ചി​ല്ലെ​ങ്കി​ൽ ഗാ​സ​യി​ൽ ന​ര​ക​ത്തി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

ഗാ​സ​യി​ല്‍ ഹ​മാ​സി​നെ​തി​രേ ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും സം​യു​ക്ത ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്നു.യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ര്‍​ക്കോ റൂ​ബി​യോ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ​രാ​മ​ര്‍​ശം.

നെ​ത​ന്യാ​ഹുവിന്റെ പ്ര​സ്താ​വ​ന….

ത​ങ്ങ​ൾ​ക്ക് പൊ​തു​വാ​യ ഒ​രു ത​ന്ത്ര​മു​ണ്ട്. ഈ ​ത​ന്ത്ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി എ​പ്പോ​ഴും പ​ങ്കി​ടാ​ൻ ക​ഴി​യി​ല്ല. അ​വ​ര്‍ ഒ​ന്നൊ​ഴി​യാ​തെ എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ഗാ​സ​യി​ല്‍ ന​ര​ക​ത്തി​ന്‍റെ വാ​തി​ല്‍ തു​റ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി​വ​രും.

 

Leave a Reply

Your email address will not be published. Required fields are marked *