Your Image Description Your Image Description

ആ​ല​പ്പു​ഴ: സ​ഹ​പാ​ഠി​യാ​യ പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ എ​എ​ൻ പു​രം സ്വ​ദേ​ശി ശ്രീ​ശ​ങ്ക​ർ(18) ആ​ണ് അറസ്റ്റിലായത്.

എ​എ​ൻ പു​രത്താണ് സംഭവം നടന്നത്. അ​സൈ​ന്‍​മെ​ന്‍റ് എ​ഴു​താ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. പെ​ൺ​കു​ട്ടി ഇ​യാ​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

എ​യ​ർ ഗ​ൺ ചൂ​ണ്ടി സ​ഹൃ​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും മ​ർ​ദ്ദി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കേ​സെ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *