Your Image Description Your Image Description

ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യാ സ​ഖ്യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പ​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ.

ഇ​ന്ത്യ സ​ഖ്യ​ത്തി​നി​ട​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ​യാ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്ന് രാ​ജ വി​മ​ർ​ശി​ച്ചു.ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ശ​ക്തി​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *