Your Image Description Your Image Description

മ​ഹാ​കും​ഭ് ന​ഗ​ർ: മ​ഹാ​കും​ഭ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​യാ​ഗ്‌​രാ​ജി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം പ്ര​യാ​ഗ്‌​രാ​ജി​ലെ​ത്തി​യി​രു​ന്നു.

ന​രേ​ന്ദ്ര മോ​ദി​യും യോ​ഗി​യും ഗം​ഗ​യി​ലൂ​ടെ ബോ​ട്ട് യാ​ത്ര ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു സ്നാ​ന​ത്തി​ന് എ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​രൈ​ല്‍ ഘ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. ശേ​ഷം ഡി​പി​എ​സ് ഹെ​ലി​പ്പാ​ഡി​ലേ​ക്ക് തി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *