Your Image Description Your Image Description

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തേ​നി​യി​ൽ കാ​ട്ടാ​നയുടെ ആക്രമണത്തിൽ സ്ത്രീ ​മ​രി​ച്ചു. ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി പി​ച്ചൈ​യു​ടെ ഭാ​ര്യ സ​ര​സ്വ​തി(55) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം തോ​ട്ട​ത്തി​ല്‍ നി​ന്നും പ​ണി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഭ​ര്‍​ത്താ​വി​നൊ​പ്പം വ​നാ​തി​ര്‍​ത്തി​യി​ലൂ​ടെ പോ​കു​മ്പോ​ള്‍ വ​ന​ത്തി​ല്‍ നി​ന്നെ​ത്തി​യ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.ഉ​ട​നെ ഗൂ​ഡ​ല്ലൂ​രി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *