Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​റു​ക്കെ​ടു​ക്കും. 20 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി ഓ​രോ കോ​ടി രൂ​പ വീ​തം 20 പേ​ർ​ക്കും ന​ൽ​കു​ന്നു​ണ്ട്.

ആ​കെ 50,000,00 ടി​ക്ക​റ്റു​ക​ൾ വി​ൽപ്പ​ന​യ്ക്കെ​ത്തി​യ​തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ 45,34,650 ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്.

ന​റു​ക്കെ​ടു​പ്പ് സ​മ​യ​ത്തോ​ട​ടു​ക്കും തോ​റും ടി​ക്ക​റ്റു വി​ൽപ്പന​യ്ക്കു വേ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.8,87,140 ടി​ക്ക​റ്റു​ക​ൾ വി​റ്റ് പാ​ല​ക്കാ​ട് ജി​ല്ല ഒ​ന്നാ​മത്.

Leave a Reply

Your email address will not be published. Required fields are marked *