Your Image Description Your Image Description

കൊ​ല്ലം: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൊ​ല്ല​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. താ​ഴു​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (35), അ​ന​സ് മു​ബാ​റ​ക്(27) എ​ന്നി​വ​രാ​ണ്ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് & ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡിന്റെ പരിശോധനയിൽ  പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് നി​ഷാ​ദ്.

 

Leave a Reply

Your email address will not be published. Required fields are marked *