Your Image Description Your Image Description

വയനാട് :പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ പി​ലാ​ക്കാ​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു.

ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *